അർത്ഥം : വേദനയുള്ളപ്പോള്‍ ദുഃഖ സൂചകാമായി ശബ്ദം അല്ലെങ്കില്‍ ധ്വനി പുറപ്പെടുവിക്കുക
ഉദാഹരണം :
രാമചന്ദ്രന്റെ വനയാത്രയുടെ സമയത്ത് അയോധ്യാവാസികള്‍ അലറികരഞ്ഞു
പര്യായപദങ്ങൾ : അലറിക്കരയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पीड़ा के समय दुःखसूचक शब्द या ध्वनि निकालना।
रामचन्द्र के वन-गमन पर अयोध्यावासी आर्तनाद कर रहे थे।