അർത്ഥം : ദുഃഖം, വേദന എന്നിവ വരുമ്പോള്‍ വാവിട്ട് കരയുന്ന പ്രവൃത്തി
ഉദാഹരണം :
അവന്റെ ആര്ത്തനാദം കേട്ടപ്പോള്‍ അരുതാത്ത എന്തോ സംഭവിച്ചു എന്ന ആശങ്കയാല്‍ ഞാനാകെ വിറകൊണ്ടു.
പര്യായപദങ്ങൾ : ആര്ത്തനാദം, നിലവിളി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :