പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അഴിയുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അഴിയുക   ക്രിയ

അർത്ഥം : കെട്ടിയ വസ്തു അല്ലെങ്കില്‍ തടസം വരുത്തുന്ന സാധനം മാറുന്നത്

ഉദാഹരണം : എന്റെ മുണ്ട് അഴിഞ്ഞുപോയി താങ്കളുടെ കമ്മീസിന്റെ ബട്ടന്‍ തുറന്നുപോയി

പര്യായപദങ്ങൾ : തുറക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बाँधने अथवा जोड़ने वाली वस्तु का हटना।

मेरी धोती खुल गई।
आपके कमीज़ का बटन खुल गया है।
खुल जाना, खुलना

Become undone or untied.

The shoelaces unfastened.
unfasten

അർത്ഥം : മനുഷ്യരില്ലാതാകുക

ഉദാഹരണം : കൊടുംങ്കാറ്റിലും പെരുമഴയിലും ഒരുപാട് ജനപഥങ്ങൾ നശിച്ചുപോയി

പര്യായപദങ്ങൾ : ഇല്ലാ‍താവുക, നശിക്കുക, നഷ്ടപ്പെടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मानवरहित होना।

आँधी-तूफ़ान से कई बस्तियाँ उजड़ गयीं।
उजड़ना, उजरना, उदसना, विरान होना

आदत पड़ना।

शेरनी को आदमी के खून का चस्का लग गया है।
चसका लगना, चस्का लगना, लत लगना

चौपाल