പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അവധി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അവധി   നാമം

അർത്ഥം : പണി ചെയ്തു തീര്ക്കുന്നതിനുള്ള നിശ്ചിത സമയം.

ഉദാഹരണം : ഈ പണി ചെയ്യേണ്ടിയിരുന്ന അവധി കഴിഞ്ഞു പോയി.

പര്യായപദങ്ങൾ : കാലാവധി, സമയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आविष्कार करने वाला व्यक्ति।

एक आविष्कारक के एक नए आविष्कार से तहलका मच गया है।
आविष्कर्ता, आविष्कर्त्ता, आविष्कारक, आविष्कारकर्ता, आविष्कारकर्त्ता

Someone who is the first to think of or make something.

artificer, discoverer, inventor

അർത്ഥം : മോചിപ്പിക്കപ്പെടുന്ന അല്ലെങ്കില്‍ കളഞ്ഞിട്ട് പോകുന്ന പ്രക്രിയ.

ഉദാഹരണം : ഈ ജോലിയില് നിന്ന് എനിക്ക് അവധി കിട്ടുന്നില്ല.

പര്യായപദങ്ങൾ : ഒഴിവുകാലം, മോചനം, വിശ്രമകാലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

छूटने या छोड़े जाने की क्रिया।

इस काम से मुझे छुट्टी नहीं मिल पा रही है।
छुट्टी

അർത്ഥം : നിയമ പരമായി ഒഴിവ് പ്രഖ്യാപിച്ചിട്ടുള്ള, പണി ഇല്ലാതിരിക്കുന്ന ആ ദിവസം.

ഉദാഹരണം : ഭാരത സര്ക്കാര്‍ ഞായറാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

പര്യായപദങ്ങൾ : ഒഴിവ്, മുടക്കം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काम बंद रहने का वह दिन जिसमें नियमित रूप से लोग काम पर उपस्थित नहीं रहते।

भारत सरकार ने रविवार को छुट्टी घोषित की है।
अंझा, अनध्याय, अवकाश, उकासी, छुट्टी, तातील, रुखसत, रुख़सत, रुख़्सत, रुख्सत

Leisure time away from work devoted to rest or pleasure.

We get two weeks of vacation every summer.
We took a short holiday in Puerto Rico.
holiday, vacation

അർത്ഥം : ജോലി ചെയ്യാതിരിക്കുക അല്ലെങ്കില്‍ ജോലിയില്‍ അല്ലാതിരിക്കുക.

ഉദാഹരണം : തിങ്കളാഴ്ച ഞാന്‍ അവധി എടുത്തിട്ട് കറങ്ങാന്‍ പോകും.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के काम न करने या काम पर उपस्थित न होने की क्रिया।

सोमवार को मैं नागा करूँगा और घूमने जाऊँगा।
छुट्टी, नाग़ा, नागा

चौपाल