പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അവശിഷ്ടം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അവശിഷ്ടം   നാമം

അർത്ഥം : ഏതെങ്കിലും തകര്ന്ന അല്ലെങ്കില്‍ ഇടിഞ്ഞുവീണ കെട്ടിടത്തിന്റെ ഭാഗം.

ഉദാഹരണം : ഇത് മുഗളന്മാഷരുടെ കാലത്തെ കോട്ടയുടെ അവശിഷ്ടമാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी टूटे-फूटे अथवा गिरे हुए मकान आदि का अंश।

यह किसी मुगलकालीन किले का खंडहर है।
अर्म, खँडहर, खंडर, खंडहर, खण्डर, खण्डहर, ध्वंसावशेष, भग्नावशेष

A ruined building.

They explored several Roman ruins.
ruin

അർത്ഥം : തകര്ന്ന വസ്തുക്കള്, തകര്ന്ന കെട്ടിടത്തിന്റെ കല്ലും മരവും അതുപോലത്തെ വസ്തുക്കളുടെ കൂമ്പാരം.

ഉദാഹരണം : അവശിഷ്ടത്തില്‍ നിന്ന് രണ്ട് ജഡങ്ങള്‍ പുറത്തെടുത്തു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

टूटी-फूटी वस्तुएँ जैसे गिरी हुई इमारत की ईंटें, पत्थर आदि या उनका ढेर।

मलबे से दो लाशें निकाली गयीं।
मलबा, मलमा

The remains of something that has been destroyed or broken up.

debris, detritus, dust, junk, rubble

അർത്ഥം : ഉപയോഗമില്ലാത്തതിനാല്‍ പുറത്ത് കളയുന്ന സാധനം.

ഉദാഹരണം : ഫാക്ടറികളിലെ അവശിഷ്ടങ്ങള്‍ നദി ആദിയായവയുടെ ജലത്തെ മലിനമാക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह पदार्थ जिसे अनुपयोगी समझकर फेंक दिया जाता है।

कारखानों के अपशेष नदियों आदि के जल को प्रदूषित करते हैं।
अपशेष

Any materials unused and rejected as worthless or unwanted.

They collect the waste once a week.
Much of the waste material is carried off in the sewers.
waste, waste material, waste matter, waste product

चौपाल