പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അശുദ്ധമായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അശുദ്ധമായ   നാമവിശേഷണം

അർത്ഥം : കലര്പ്പുള്ളത് അല്ലെങ്കില്‍ പരിശുദ്ധമല്ലാത്തത് അല്ലെങ്കില്‍ മാലിന്യമുള്ള.

ഉദാഹരണം : ഇത് അശുദ്ധമായ നെയ്യാണ്.

പര്യായപദങ്ങൾ : മലീമസമായ, മായംകലര്ന്ന, വ്യാജമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसमें मिलावट हो या जो परिशुद्ध न हो या जिसमें खोट हो।

यह अशुद्ध घी है।
अपमिश्रित, अविशुद्ध, अशुद्ध, खोटा, मिलावटी

അർത്ഥം : ഏതിലാണോ ദോഷമുളളത്

ഉദാഹരണം : ദുഷിച്ച വെളളം കുടിച്ചാ‍ല്‍ പല തരത്തിലുള്ള രോഗങ്ങള്‍ വരും

പര്യായപദങ്ങൾ : ദുഷിച്ച, മലിന, മലിനമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसमें दोष हो।

दूषित जल पीने से कई बीमारियाँ होती हैं।
अपवित्र, अपुनीत, अविशुद्ध, अशुद्ध, ख़राब, दूषित, दोषपूर्ण, दोषयुक्त, दोषिक, दोषित

Having a defect.

I returned the appliance because it was defective.
defective, faulty

അർത്ഥം : ഗുണമനുസരിച്ചു പവിത്രമല്ലാത്ത.

ഉദാഹരണം : ഹിന്ദു ധര്മ്മം അനുസരിച്ച് ഏതെങ്കിലും അശുദ്ധമായ സ്ഥലത്ത് ഗംഗാജലം തളിച്ചാല്‍ അത് പവിത്രമായിത്തീരും.

പര്യായപദങ്ങൾ : മലീമസമായ, മാലിന്യമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो धर्मानुसार पवित्र न हो।

हिंदू मान्यता के अनुसार किसी भी अपवित्र स्थान पर गंगा जल छिड़कने से वह पवित्र हो जाता है।
अपवित्र, अपावन, अपुण्य, अपुनीत, अमेध्य, अशुचि, अशुद्ध, असुचि, उच्छिष्ट, उछिष्ट, गर्हित, गलीज, ग़लीज़, दूषित, नापाक, मकरुह

Not holy because unconsecrated or impure or defiled.

profane, unconsecrated, unsanctified

चौपाल