പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അസഭ്യമായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അസഭ്യമായ   നാമം

അർത്ഥം : നീചന്‍ അല്ലെങ്കില്‍ നികൃഷ്ടന്‍ ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : നീചത്വത്തില്‍ നിന്നു ഉയര്ന്നാലേ സാമൂഹിക വികാസം ഉണ്ടാവുകയുള്ളു. നികൃഷ്ടത കാരണം സമൂഹത്തില്‍ ദുഷ്പ്രവൃത്തികളുടെ സ്വാധീനം കൂടിയിട്ടുണ്ടു്.

പര്യായപദങ്ങൾ : അധമ, അധ്‌, അറപ്പുളവാക്കുന്ന, അല്പംനായ, അല്പ്നായയ, അശ്ളീലമായ, അസബ്യമായ, കുത്സിതമായ, കുലഹീനനായ, ക്ഷുദ്രമതി ആയ, ക്ഷുദ്രമായ, ചെറ്റത്തരം കാട്ടുന്ന, തരം താഴ്ന്ന, ദുര്മാര്ഗ്ഗവമായ, ദുഷിച്ച, നികൃഷ്ടത, നിന്ദ്യമായ, നീചമായ, മലീമസമായ, വിലകെട്ട, വൃതികെട്ട പെരുമാറ്റമുള്ള, വൃത്തികെട്ട, വൃത്തികെട്ട പെരുമാറ്റമുള്ള, വെറുപ്പുളവാക്കുന്ന, ഹീനമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

The quality of being morally wrong in principle or practice.

Attempts to explain the origin of evil in the world.
evil, evilness

അസഭ്യമായ   നാമവിശേഷണം

അർത്ഥം : അനുചിതമായ.

ഉദാഹരണം : അവളുടെ അനുചിതമായ വര്ത്തമാനം താങ്കളുമായുള്ള കലഹത്തിനു്‌ കാരണമായി.

പര്യായപദങ്ങൾ : അനാശാസ്യ, അനുയോജ്യമല്ലാത്ത, അപമര്യാദയായ, അഭവ്യ, അയുക്‌ത, അയോഗ്യമായ, അരുതാത്ത, അശുഭകരമായ, അശ്ളീലമായ, ആഭാസമായ, ഔചിത്യമില്ല്ലാത്ത, കൃത്യമല്ലാത്ത, ചെയ്തുകൂടാത്ത, തെറ്റായ, പാറ്റില്ലാത്ത, പിഴയുള്ള, പൊരുത്തമില്ലാത്ത, വിലക്കപ്പെട്ട, ശരിയല്ലാത്ത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो संगत या उचित न हो।

उसकी अनुचित बातें आपसी कलह का कारण बन गई।
अनुचित, अनुपयुक्त, अयथार्थ, अयथोचित, अयाथार्थिक, अलीन, अविहित, अवैध, असंगत, असमीचीन, गलत, ग़लत, नामुनासिब, बेजा, विसंगत

Not suitable or right or appropriate.

Slightly improper to dine alone with a married man.
Improper medication.
Improper attire for the golf course.
improper

അർത്ഥം : കേള്ക്കുവാന്‍ കൊള്ളാത്ത

ഉദാഹരണം : അവന്‍ ആര്ക്കും കേള്ക്കുവാന്‍ കൊള്ളാത്ത വാക്കുകളാണ്‍ ഉപയോഗിക്കുന്നത്

പര്യായപദങ്ങൾ : കേള്ക്കുവാന്‍ കൊള്ളാത്ത, സഭ്യമല്ലാത്ത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो श्रवन के योग्य न हो।

वह हर एक के लिए अश्रव्य शब्दों का प्रयोग करता है।
अश्रवणीय, अश्रव्य

चौपाल