പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അഹംഭാവം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അഹംഭാവം   നാമം

അർത്ഥം : മറ്റുള്ളവരുടെ കാര്യത്തില്‍ അനാദരവു കാണിച്ചുകൊണ്ട് സ്വന്തം കാര്യം പറഞ്ഞു നടക്കുന്ന പ്രവൃത്തി.

ഉദാഹരണം : അവന്റെ അഹംഭാവമാണ് എല്ലാവരെയും വിഷമിപ്പിക്കുന്നത്.

പര്യായപദങ്ങൾ : അഹമ്മതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दूसरे की बातों की उपेक्षा करते हुए अपनी बात कहते चले जाने की क्रिया।

उसकी वितंडा से सभी परेशान हैं।
वितंडा, वितण्डा

അർത്ഥം : പൊങ്ങച്ചം നിറഞ്ഞ അവസ്ഥ.

ഉദാഹരണം : താങ്കളുടെ അഹങ്കാരം കാരണം ജോലിക്കാരന്‍ പണി വിട്ടിട്ടു പോയി.

പര്യായപദങ്ങൾ : അഹങ്കാരം, ധാര്ഷ്ട്ര്യം, പൊങ്ങച്ചം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दर्प या दंभ से भरे होने की अवस्था या भाव।

आपकी दर्पिता के कारण मज़दूर काम छोड़कर चले गये।
दंभपूर्णता, दंभिता, दर्पपूर्णता, दर्पिता

Overbearing pride evidenced by a superior manner toward inferiors.

arrogance, haughtiness, hauteur, high-handedness, lordliness

അർത്ഥം : ഞാന്‍ ആകുന്ന അല്ലെങ്കില്‍ ഞാന്‍ ചെയ്യുന്നു എന്ന ഭാവം

ഉദാഹരണം : അഹംഭാവം ഉപേക്ഷിച്ചാല്‍ മാത്രമേ മോക്ഷം ലഭിക്കുകയുള്ളു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मनुष्य में होनेवाला यह ज्ञान या धारणा कि मैं हूँ या मैं करता हूँ तथा मेरी औरों से पृथक एवं स्वतंत्र सत्ता है।

अहं को त्यागकर ही मोक्ष पाया जा सकता है।
अस्मिता, अहं, अहं तत्व, अहंभाव, आत्म तत्व, मैं भाव

An inflated feeling of pride in your superiority to others.

ego, egotism, self-importance

അർത്ഥം : അനുചിതമായ തന്റേടം കാണിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : അവന്റെ ധിക്കാരം നാള്ക്കുനാള്‍ വര്ദ്ധിച്ചു വരുന്നു.

പര്യായപദങ്ങൾ : അഹങ്കാരം, ധാര്ഷ്ട്യം, ധിക്കാരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ढीठ होने की अवस्था या भाव।

उसकी ढिठाई दिनों-दिन बढ़ती ही जा रही है।
अशालीनता, खिली, गुस्ताख़ी, गुस्ताखी, ढिठाई, ढीठता, ढीठपन, ढीठा, धृष्टता, शोख़ी, शोखी

Fearless daring.

audaciousness, audacity, temerity

അഹംഭാവം   നാമവിശേഷണം

അർത്ഥം : അഹങ്കാരം അല്ലെങ്കില്‍ അഭിമാനം കൊണ്ടു നിറഞ്ഞ.

ഉദാഹരണം : അഹങ്കാരമുള്ള വ്യക്‌തി സമാജത്തിനു്‌ ശാപമാണു്.

പര്യായപദങ്ങൾ : അകനിന്ദ, അധികപ്രസംഗം, അധികാരഭാവം, അവലേപം, അവഷ്ടംഭം, അഹംബുദ്ധി, അഹങ്കാരം, അഹന്ത, അഹമ്മതി, അഹമ്മമത, ആവശ്യമില്ലാതെ തലയിടല്‍, ഔദ്ധത്യം, കെറുവു്‌, ചിത്തോദ്രേകം, ഞാനെന്ന ഭാവം, ഡംഭം, ധാര്ഷ്ട്യം, ഭള്ളൂ്, ഭാവം, മദം, മിദ്ധ്യാഗര്വം, സ്മയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चौपाल