പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആകര്ഷിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആകര്ഷിക്കുക   ക്രിയ

അർത്ഥം : ഏതെങ്കിലും വസ്തു, വ്യക്തി മുതലായവയുടെ അരികില് മറ്റൊരു വസ്തു, വ്യക്തി എന്നിവയുടെ ശക്തി അല്ലെങ്കില് പ്രേരണ കൊണ്ട് നടക്കുന്നത്.

ഉദാഹരണം : ബുദ്ധന്റെ പ്രതിഭയും പെരുമാറ്റവും കണ്ടിട്ട് ലക്ഷക്കണക്കിനു ജനങ്ങള് അദ്ദേഹത്തിന്റെ നേരെ ആകര്ഷിക്കപ്പെട്ടു.

പര്യായപദങ്ങൾ : ആകര്ഷിക്കപ്പെടുക, വശീകരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु,व्यक्ति आदि का दूसरी वस्तु, व्यक्ति आदि के पास उसकी शक्ति, सुंदरता, प्रेरणा आदि के द्वारा चले आना या उसे पसंद करने लगना।

बुद्ध की प्रतिभा एवं विद्वता को देखते हुए लाखों लोग उनकी ओर आकर्षित हुए।
आकर्षित होना, आकृष्ट होना, इंचना, इञ्चना, खिंच जाना, खिंचना, खिंचे चले आना, मंत्रमुग्ध होना, मोहित होना

Be attracted to.

Boys gravitate towards girls at that age.
gravitate

അർത്ഥം : ഏതെങ്കിലും വസ്തു, വ്യക്തി മുതലായവ വേറൊരു വസ്തു, വ്യക്തി എന്നിവയെ തന്റെ ശക്തി അല്ലെങ്കില് പ്രേരണ കൊണ്ട് തന്റെ അടുത്തേക്ക് കൊണ്ടു വരിക.

ഉദാഹരണം : ഭഗവാന്‍ ശ്രീരാമന്റെ രൂപം എല്ലാ മിഥിലാ വാസികളേയും ആകര്ഷിച്ചിരുന്നു.

പര്യായപദങ്ങൾ : വശീകരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु, व्यक्ति आदि को किसी वस्तु, व्यक्ति आदि के द्वारा अपनी शक्ति या प्रेरणा से अपने पास लाना।

भगवान राम का रूप सभी मिथिलावासियों को आकर्षित कर रहा था।
आकर्षना, आकर्षित करना, आकृष्ट करना, खींचना, लुभाना

Direct toward itself or oneself by means of some psychological power or physical attributes.

Her good looks attract the stares of many men.
The ad pulled in many potential customers.
This pianist pulls huge crowds.
The store owner was happy that the ad drew in many new customers.
attract, draw, draw in, pull, pull in

चौपाल