പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആകാശഗംഗ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആകാശഗംഗ   നാമം

അർത്ഥം : സ്വർഗ്ഗത്തിലൂടെ പ്രവഹിക്കുന്ന ഗംഗനന്ദ

ഉദാഹരണം : ഭഗീരഥന്‍ തന്റെ പൂര്വീകരുടെ ശാപമോക്ഷത്തിനായി ആകാശഗംഗയെ ഭൂമിയില് തന്റെ തപസിലൂടെ കൊണ്ടുവന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पुराणों के अनुसार स्वर्ग में बहने वाली एक नदी।

कहते हैं कि भगीरथ तपस्या करके मंदाकिनी को अपने पुरखों को तारने के लिए धरती पर लाए थे।
आकाश गंगा, आकाश गंगा नदी, आकाश-गंगा, आकाश-गंगा नदी, आकाशगंगा, आकाशगंगा नदी, आकाशगङ्गा, आकाशगङ्गा नदी, आकाशनदी, दिव्यसरिता, द्यु-सरित्, नभोनदी, मंदाकिनी, मंदाकिनी नदी, मन्दाकिनी, मन्दाकिनी नदी, वियद्गंगा, वियद्गंगा नदी, सुरनदी, स्वर्गनदी

അർത്ഥം : ആകാശത്തില്‍ തെക്ക് വടക്കായി പരന്നു കിടക്കുന്ന നക്ഷത്രങ്ങളുടെ വിസ്തൃതമായ സമൂഹം.

ഉദാഹരണം : ഞങ്ങള്‍ പ്ളാനറ്റോറിയത്തില്‍ ആകാശഗംഗയുടെ മനോഹരദൃശ്യം കണ്ടു.

പര്യായപദങ്ങൾ : താരസമൂഹം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बहुत से तारों का एक विस्तृत समूह जो हमें रात के समय आकाश में उत्तर-दक्षिण में फैला हुआ चमकीली चौड़ी पट्टी या सड़क के रूप में दिखाई देता है।

हमने तारागृह में आकाशगंगा का मनोहारी दृश्य देखा।
आकाश गंगा, आकाश-गंगा, आकाशगंगा, आकाशगङ्गा, छायापथ, डहर, त्रिदशदीर्घिका, मंदाकिनी, मन्दाकिनी, मिल्की वे, मिल्कीवे, हाथी की डहर

The galaxy containing the solar system. Consists of millions of stars that can be seen as a diffuse band of light stretching across the night sky.

milky way, milky way galaxy, milky way system

चौपाल