പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആഗ്രഹം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആഗ്രഹം   നാമം

അർത്ഥം : ഏതെങ്കിലും പ്രത്യേക കഴിവ് മുതലായവ കാരണം ആര്ക്കെങ്കിലും നല്ലതായി തോന്നുന്നത്.

ഉദാഹരണം : താങ്കള്‍ താങ്കളുടെ ഇഷ്ടം അനുസരിച്ചു വാങ്ങിക്കോളൂ.

പര്യായപദങ്ങൾ : ഇച്ഛ, ഇഷ്ടം, പ്രിയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो किसी विशेष गुण आदि के कारण किसी को अच्छा लगे।

आप अपनी पसंद की खरीद लें।
चयन, पसंद, पसन्द

അർത്ഥം : ആസക്തനാകുന്ന അവസ്ഥ.

ഉദാഹരണം : അവന്റെ ആഗ്രഹം പ്രേമമായി മാറി.

പര്യായപദങ്ങൾ : താല്പര്യം, ശുഷ്കാന്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आसक्त होने की क्रिया, अवस्था या भाव।

उसकी आसक्ति प्रेम में बदल गई।
साथ रहते-रहते तो जानवरों से भी लगाव हो जाता है।
अनुरक्ति, अनुरक्ति भाव, अनुरति, अनुराग, अभिरति, अभिरमण, अभीष्टता, आसंग, आसंजन, आसक्ति, आसङ्ग, आसञ्जन, ईठि, चाह, चाहत, प्रणयिता, रगबत, रग़बत, रुचि, लगाव, संसक्ति

A positive feeling of liking.

He had trouble expressing the affection he felt.
The child won everyone's heart.
The warmness of his welcome made us feel right at home.
affection, affectionateness, fondness, heart, philia, tenderness, warmheartedness, warmness

അർത്ഥം : എന്തെങ്കിലും നേടാനുള്ള ഇച്ഛ അല്ലെങ്കില്‍ ആഗ്രഹം

ഉദാഹരണം : ആഗ്രഹങ്ങള്‍ ഒരിക്കലും അവസാനിക്കില്ല.

പര്യായപദങ്ങൾ : അഭിലാഷം, ഇച്ഛ, ഈഹ, കാംക്ഷ, കാമം, തര്ഷം, തൃട്ട്, തൃഷ്ണ, ദോഹതം, മോഹം, ലിപ്സ, വാഞ്ച, സ്പൃഹ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ पाने की इच्छा या कामना।

वासनाओं का कभी अंत नहीं होता।
वासना

An inclination to want things.

A man of many desires.
desire

അർത്ഥം : ആരുടെ എങ്കിലും ആശ തടഞ്ഞു നില്ക്കുന്ന അല്ലെങ്കില് കേന്ദ്രീകരിച്ചിരിക്കുന്ന

ഉദാഹരണം : നിങ്ങളാണ് എന്റെ ജയ പ്രതീക്ഷ നിങ്ങള്‍ മാത്രമായിരുന്നു എന്റെ പ്രതീക്ഷ നിങ്ങള്‍ തന്നെ എനിക്ക് ഉത്തരം തന്നു

പര്യായപദങ്ങൾ : അഭിലാഷം, ആശ, പ്രതീക്ഷ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिस पर किसी की आशा टिकी या केंद्रित हो।

जीत के लिए आप ही मेरी आशा हैं।
मेरे लिए आप ही एक आशा थे और आपने ही जवाब दे दिया।
आशा, उम्मीद

Someone (or something) on which expectations are centered.

He was their best hope for a victory.
hope

അർത്ഥം : ഇന്ന കാര്യം ചെയ്തു കിട്ടും അല്ലെങ്കില്‍ ചെയ്തു തരും എന്നൊരു തോന്നല്‍ ഉണ്ടാവുക.

ഉദാഹരണം : ഏതൊരച്ഛനും തന്റെ മകന്‍ ജീവിതത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടാവും.

പര്യായപദങ്ങൾ : പ്രതീക്ഷ, മോഹം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी पर भरोसा रखने की क्रिया कि अमुक कार्य उसके द्वारा हो सकता है या हो जायेगा।

हर पिता की अपने पुत्र से यह अपेक्षा रहती है कि वह अपने जीवन में सफल हो।
अन्ववेक्षा, अपेक्षा, आकांक्षा

Belief about (or mental picture of) the future.

expectation, outlook, prospect

അർത്ഥം : മറ്റൊരാളുടെ സാധനം ഇച്ഛിക്കല്.

ഉദാഹരണം : ആഗ്രഹം മാനസികമായ വികാരമാണ്.

പര്യായപദങ്ങൾ : ഇച്ഛ, മോഹം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पराई वस्तु की इच्छा।

अभिध्या मन का विकार है।
अभिध्या

चौपाल