അർത്ഥം : ആഗ്രഹങ്ങള്‍ ഇല്ലാത്ത ആള്
ഉദാഹരണം :
ആഗ്രഹ രഹിതനായ ആളിന് ഒരു തരത്തിലുള്ള ദുഃഖവും ഇല്ല
പര്യായപദങ്ങൾ : ആഗ്രഹരഹിതനായ
അർത്ഥം : ആഗ്രഹം ഇല്ലാത്ത.
ഉദാഹരണം :
ആഗ്രഹമില്ലാത്ത വ്യക്തിയുടെ ജീവിതം ശാന്തിയുള്ളതാണ്.
പര്യായപദങ്ങൾ : അശയില്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसमें इच्छा न हो।
इच्छारहित व्यक्ति का जीवन शांतिपूर्ण व्यतीत होता है।അർത്ഥം : കാമ വാസനയില്ലാത്ത.
ഉദാഹരണം :
സ്വാമി വിവേകാനന്ദന്‍ ആസക്തിയില്ലാത്ത വ്യക്തി ആയിരുന്നു.
പര്യായപദങ്ങൾ : ആസക്തിയില്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :