അർത്ഥം : ഏതെങ്കിലും വസ്തു അല്ലെങ്കില്‍ കാര്യത്തോടു ശ്രദ്ധയില്ലായ്മ.
ഉദാഹരണം :
ആഗ്രഹമില്ലായ്മ കാരണം അവനു ഒരു കാര്യത്തിലും ശ്രദ്ധയില്ല.
പര്യായപദങ്ങൾ : വിരക്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह मनोवृत्ति जो किसी बात या वस्तु की प्राप्ति की ओर ध्यान नहीं ले जाती हो।
अनिच्छा के कारण उसका किसी काम में मन नहीं लगता।The trait of being unwilling.
His unwillingness to cooperate vetoed every proposal I made.