പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആട്ടുതൊട്ടില് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : തടിയില്‍ തീര്ത്തര വലിയ ചക്രം അതില്‍ ഇരിക്കുന്നതിനായിട്ടുള്ള ചതുരപെട്ടികള്‍ ഉണ്ടായിരിക്കും അത് മുകളിലേയ്ക്കും താഴേയ്ക്കുമായി കറക്കുകയും ആളുകള്‍ അതിലിരുന്ന് ഉല്ലസിക്കുകയും ചെയ്യും

ഉദാഹരണം : മേളയില്‍ കുട്ടികള്‍ ആട്ടുതൊട്ടില്‍ കയറണമെന്ന് വാശിപിടിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काठ का बना हुआ वह बड़ा चक्कर जिसमें लोगों के बैठने के लिए ऊपर-नीचे घूमनेवाले छोटे-छोटे चौखटे होते हैं।

मेले में बच्चे हिंडोले पर बैठने की जिद कर रहे थे।
हिंडोरा, हिंडोल, हिंडोला, हिंदोल, हिन्डोरा, हिन्डोल, हिन्डोला, हिन्दोल

चौपाल