അർത്ഥം : ആത്മാവിന്റെ ജ്ഞാനം ഉള്ള.
ഉദാഹരണം :
വലിയ വലിയ ആത്മജ്ഞാനികളും ഈശ്വര ദര്‍ശനം ആഗ്രഹിക്കുന്നവരാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जिसे आत्म का ज्ञान हो।
बड़े-बड़े आत्मज्ञानी भी ईश्वर दर्शन के लिए लालायित रहते हैं।അർത്ഥം : ആത്മാവിനെ കുറിച്ചും ബ്രഹ്മത്തെ കുറിച്ചും അറിവുള്ള ആള്
ഉദാഹരണം :
സ്വാമി പ്രഭുപാദര് പ്രസിദ്ധനായ ആത്മജ്ഞാനി ആണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जो आत्मा और ब्रम्ह का ज्ञान रखता हो।
स्वामी प्रभुपाद एक प्रसिद्ध अध्यात्मज्ञ थे।