അർത്ഥം : മനസ്സിന്റെ ഒരു അവസ്ഥ അതിനാല്‍ നാം സദാ പ്രസന്നരായിരിക്കും കൂടാതെ മറ്റൊന്നും ആഗ്രഹിക്കുകയില്ല.
ഉദാഹരണം :
ആത്മസംതൃപ്തി മനുഷ്യന് സുഖവും ശാന്തിയും നല്കും.
പര്യായപദങ്ങൾ : ആത്മവിശ്വാസം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആഗ്രഹം പൂര്ണ്ണമാകുന്നത്.
ഉദാഹരണം :
തന്റെ തൃപ്തിക്കു വേണ്ടി മോഹന്‍ എന്തും ചെയ്യും.
പര്യായപദങ്ങൾ : തൃപ്തി, സംതൃപ്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
इच्छा पूर्ण या पूरा होने की क्रिया या भाव।
अपनी इच्छापूर्ति के लिए मोहन कुछ भी कर सकता है।