അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ആര്‍ത്തവമുള്ള സ്ത്രീ.
ഉദാഹരണം : ഋതുമതി ഗര്‍ഭം ധരിക്കാഞ്ഞതു കൊണ്ട് ജനങ്ങള്‍ പീഡിപ്പിക്കുവാന്‍ തുടങ്ങി.
പര്യായപദങ്ങൾ : അവി, ഉദക്യ, ഋതുമതി, പുഷ്പവതി, മലിനി, രജസ്വല, സ്ത്രീധര്മ്മിണി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
वह स्त्री जिसका रज प्रवाहित होता हो।
ഇൻസ്റ്റാൾ ചെയ്യുക