അർത്ഥം : ഏതെങ്കിലും ഒരു സ്ഥലത്ത് താമസിക്കുന്നവര്‍ , അവ്ര് അവിടുത്തെ മൂല നിവാസികളും കാടുവാസികളും ആയിരിക്കും
ഉദാഹരണം :
സര്‍ക്കാര്‍ ആദിവാസികള്ഉടെ ക്ഷേമത്തിനായി പല പദ്ധതികളും തയാറാക്കിയിരിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी देश या प्रान्त के वे निवासी जो बहुत पहले से वहाँ रहते आये हों ओर जिनके पश्चात् और भी लोग वहाँ आकर बसे हों।
सरकार आदिवासियों के विकास के लिए कुछ योजनाएँ बना रही है।Someone who lives in a tribe.
tribesmanഅർത്ഥം : ഗിരിവര്ഗ്ഗത്തെ സംബന്ധിക്കുന്ന അല്ലെങ്കില്‍ ഗിരിവര്ഗ്ഗത്തില്പ്പെട്ട.
ഉദാഹരണം :
ഗിരിവർഗ്ഗ സമുദായങ്ങളുടെ വികസനത്തിനു വേണ്ടി സര്‍ക്കാരിന് കുറച്ചു കൂടി പ്രയോജനകരമായ മാര്‍ഗ്ഗം സ്വീകരിക്കേണ്ടിയിരിക്കുന്നു.
പര്യായപദങ്ങൾ : ഗിരിവര്‍ഗ്ഗ, പട്ടികവര്‍ഗ്ഗ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जन-जाति संबंधी या जन-जाति का।
जनजातीय समुदायों के विकास के लिए सरकार को और अधिक कारगर तरीके अपनाने चाहिए।