പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആധാരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആധാരം   നാമം

അർത്ഥം : അന്തര്നിഹിതമായ, അടിസ്ഥാനപരമായ, മുന്വിധി അത് ഏതെങ്കിലും ഒരു കാര്യത്തിന്റെ സ്പഷ്ടീകരണത്തിന് ആവശ്യമായി വരുന്നു

ഉദാഹരണം : എന്ത് ആധാരത്തിന്റെ പുറാത്താണ് താങ്കള്‍ എന്നോട് അപ്രകാരം പറഞ്ഞത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह अंतर्निहित मूलभूत पूर्वानुमान जो किसी बात के स्पष्टीकरण के लिए आवश्यक हो।

आप मुझे किस आधार पर ऐसा कह रहे हैं।
आधार

The fundamental assumptions from which something is begun or developed or calculated or explained.

The whole argument rested on a basis of conjecture.
base, basis, cornerstone, foundation, fundament, groundwork

അർത്ഥം : മന്ത്രിയുടെ കോടതിയില് നിന്ന് വാദിയായ ആളിന് ഏതെങ്കിലും തരത്തിലുള്ള അധികാരം കിട്ടുക

ഉദാഹരണം : അവന് വീടിന്റെ അവകാശം സംബന്ധിക്കുന്ന അവകാശപത്രം കിട്ടിയിരിക്കുന്നു

പര്യായപദങ്ങൾ : അധികാരപത്രം, അവകാശപത്രം, പട്ടയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दीवानी न्यायालय का वह निर्णय जिसमें अभियोक्ता को कोई अधिकार मिलता है।

उसको भवन सम्बन्धी जयपत्र मिल गया।
न्यायाधीश ने डिक्री जारी कर दिया।
जयपत्र, डिक्री, डिगरी

A legally binding command or decision entered on the court record (as if issued by a court or judge).

A friend in New Mexico said that the order caused no trouble out there.
decree, edict, fiat, order, rescript

അർത്ഥം : കൊടുക്കൽ വാങ്ങലിനുള്ള പ്രമാണം

ഉദാഹരണം : കച്ചവടക്കാരനുമായിട്ടുള്ള കൊടുക്കൽ വാങ്ങലിന് വ്യക്തമായ പ്രമാണങ്ങൾ വേണം

പര്യായപദങ്ങൾ : തെളിവ്, പ്രമാണം, രേഖ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लेन-देन का खरापन या प्रामाणिकता।

व्यापारी को अपनी साख बनाए रखनी चाहिए।
प्रतीति, साख

Undisputed credibility.

authenticity, genuineness, legitimacy

അർത്ഥം : സ്വത്തുക്കൾ സംബന്ധിക്കുന്ന പ്രമാണം

ഉദാഹരണം : പ്രമാണം അനുസരിച്ച് നിങ്ങള്ക്ക് അദ്ദേഹത്തിന്റെ സ്വത്ത് കിട്ടും

പര്യായപദങ്ങൾ : പ്രമാണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्वत्व लेख प्रमाण-पत्र या स्वत्व संबंधी काग़ज़ - पत्र।

अधिकार-अभिलेख के अनुसार ही आपको उनकी सम्पत्ति दी जाएगी।
अधिकार-अभिलेख

चौपाल