അർത്ഥം : വ്യാകരണത്തില്‍ കര്മ്മവും ക്രിയയും തമ്മിലുള്ള ആധാരം സൂചിപ്പിക്കുന്ന ഏഴാമത്തെ കാരകം
ഉദാഹരണം :
ആധാരിക വിഭക്തിയുടെ ചിഹ്നം ഇല്, കല്, എന്നിവയാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The semantic role of the noun phrase that designates the place of the state or action denoted by the verb.
locative, locative role