അർത്ഥം : മറ്റൊരാളെ തന്റെ പ്രവൃത്തി, പെരുമാറ്റം മുതലായവ കൊണ്ട് ആനന്ദിപ്പിക്കുക.
ഉദാഹരണം :
രാമന്‍ അവന്റെ പെരുമാറ്റം കൊണ്ട് എല്ലാവരേയും സന്തോഷിപ്പിച്ചു.
പര്യായപദങ്ങൾ : സന്തോഷിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी को अपने क्रिया-कलापों, व्यवहार आदि के द्वारा आनंदित करना।
राम ने अपने आचरण से सबको प्रसन्न किया।