അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : കാട്ടു പൂവ്.
ഉദാഹരണം : ഒരു ആദിവാസി വനപുഷ്പങ്ങളുടെ മാല ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : കാട്ടുപൂവ്, കാനനപുഷ്പം, വനപുഷ്പം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
जंगली फूल।
Reproductive organ of angiosperm plants especially one having showy or colorful parts.
ഇൻസ്റ്റാൾ ചെയ്യുക