പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആരാധകന് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആരാധകന്   നാമം

അർത്ഥം : ആരുടെയെങ്കിലും തത്വത്തെ ആദരിക്കുകയും അതനുസരിച്ച് പ്രവര്ത്തിക്കുകയും ചെയ്യുന്നത്.

ഉദാഹരണം : അവന്‍ കബീറിന്റെ അനുചരനാണ്.

പര്യായപദങ്ങൾ : അനുഗാമി, അനുചരന്‍

അർത്ഥം : ആരെയെങ്കിലും പ്രശംസിക്കുന്നവന്.

ഉദാഹരണം : ആരാധകര് നേതാജിക്ക് നല്ലൊരു വരവേല്പ്പ് നല്കി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो किसी की प्रशंसा करे।

प्रशंसकों ने नेताजी की खूब आवभगत की।
प्रशंसक, प्रशंसी

An ardent follower and admirer.

buff, devotee, fan, lover

चौपाल