അർത്ഥം : മറ്റുള്ളവരുടെ സ്നേഹം, പ്രശംസ മുതലായവയുടെ അവകാശിയാവുക.
ഉദാഹരണം :
സ്വാമി വിവേകാനന്ദന്‍ തന്റെ സംഭാഷണം കൊണ്ട് എല്ലാവരുടെയും മനസ്സ് പിടിച്ചടക്കി.
പര്യായപദങ്ങൾ : പിടിച്ചടക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी के प्यार, शाबाशी आदि का अधिकारी होना।
स्वामी विवेकानंद ने अपने भाषण से सबका दिल जीत लिया।