പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആരാധിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആരാധിക്കുക   ക്രിയ

അർത്ഥം : ഭക്തിയോടേയും ശ്രദ്ധയോടേയും ആരുടെ എങ്കിലും സേവനം ചെയ്യുക

ഉദാഹരണം : ഞാന്‍ എന്റെ ഗുരുവിനെ പൂജിക്കുന്നു

പര്യായപദങ്ങൾ : പൂജിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भक्ति अथवा श्रद्धा सहित किसी की सेवा करना।

मैं अपने गुरुजी को पूजती हूँ।
पूजना

Attend religious services.

They worship in the traditional manner.
worship

അർത്ഥം : ദേവീ ദേവന്മാജരെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി വിശ്വാസം, ആദരം, ബഹുമാനം മുതലായവ പ്രകടിപ്പിക്കുക.

ഉദാഹരണം : വിശുദ്ധന്മാര്‍ എപ്പോഴും ഭഗവാന്റെ പൂജ ചെയ്യുന്നു.

പര്യായപദങ്ങൾ : അര്ച്ചന ചെയ്യുക, ഉപാസിക്കുക, പൂജ ചെയ്യുക, ബഹുമാനിക്കുക, വന്ദിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

देवी-देवताओं को प्रसन्न करने के लिए श्रद्धा, सम्मान, विनय आदि प्रकट करना।

संत लोग हमेशा भगवान की पूजा करते हैं।
अरचना, अराधना, अर्चना करना, अवराधना, आराधना करना, उपासना करना, पूजना, पूजा करना

Show devotion to (a deity).

Catholic Christians worship Jesus Christ on the cross.
worship

അർത്ഥം : ആരാധിക്കുക അല്ലെങ്കില്‍ ഉപാസിക്കുക

ഉദാഹരണം : ഗ്രാമവാസികള്‍ നവരാത്രി ദിവസങ്ങളില്‍ രാത്രി മുഴുവന്‍ ദേവിയെ ഉപാസിക്കുന്നു

പര്യായപദങ്ങൾ : ഉപാസിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आराधना या उपासना करना।

गाँव के लोग नवरात्रि के दिनों में रात भर देवी सेते हैं।
सेना

Show devotion to (a deity).

Catholic Christians worship Jesus Christ on the cross.
worship

चौपाल