പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആലൂച എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആലൂച   നാമം

അർത്ഥം : ഒരു മരത്തില് നിന്നു ലഭിക്കുന്ന ചുവപ്പു നിറമുള്ള ഉരുണ്ട പഴം.

ഉദാഹരണം : ഷീല ആലൂച കഴിച്ചു കൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक पेड़ से प्राप्त गहरे लाल रंग का गोल तथा खटमिट्ठा फल।

शीला आलूबुखारा खा रही है।
अलुक्, अलूचा, आलू बुख़ारा, आलू बुखारा, आलू-बुख़ारा, आलू-बुखारा, आलूचा, आलूबुख़ारा, आलूबुखारा, गर्दालू, मोटिया बादाम, वातप्रशमिनी

Any of numerous varieties of small to medium-sized round or oval fruit having a smooth skin and a single pit.

plum

അർത്ഥം : ഭക്ഷ്യയോഗ്യമായ കായുള്ള ഒരു മരം.

ഉദാഹരണം : ആലൂചയുടെ പഴം കുറച്ചു മധുരമുള്ളതും നല്ല ചുവപ്പു നിറമുള്ളതും ആണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक पेड़ जिसके खटमिट्ठे फल खाए जाते हैं।

आलूबुखारा के फल थोड़े छोटे और गहरे लाल रंग के होते हैं।
अलुक्, अलूचा, आरूक, आलू बुख़ारा, आलू बुखारा, आलू-बुख़ारा, आलू-बुखारा, आलूचा, आलूचा वृक्ष, आलूबुख़ारा, आलूबुखारा, गर्दालू, मोटिया बादाम, वातप्रशमिनी

Any of several trees producing edible oval fruit having a smooth skin and a single hard stone.

plum, plum tree

चौपाल