പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആവരണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആവരണം   നാമം

അർത്ഥം : അകത്ത്‌ എഴുത്ത്‌ മുതലായവ വയ്ക്കുന്ന കടലാസിന്റെ നാലു വശങ്ങളുള്ള കൂട്‌ അല്ലെങ്കില് ഉറ.

ഉദാഹരണം : പിതാവ് അയച്ച കവറ്‍ കിട്ടിയപ്പോള്‍ അവനു വളരെ സന്തോഷമായി.

പര്യായപദങ്ങൾ : ഉറ, കവര്‍, കൂട്, പൊതി, മൂടി, ലക്കോട്ട്‌


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कागज का वह चौकोर घर या पुट जिसके अंदर चिट्ठियाँ आदि रखी जाती हैं।

पिताजी द्वारा भेजा हुआ लिफाफा पाकर वह बहुत प्रसन्न हुआ।
लिफ़ाफ़ा, लिफाफा

അർത്ഥം : ഏതെങ്കിലും വസ്തു മുതലായവയെ മൂടുക അല്ലെങ്കില്‍ മൂടുവാന്‍ ഉപയോഗിക്കുന്ന വസ്തു.

ഉദാഹരണം : മൂടുന്നവസ്തു കൊണ്ട് വസ്തുക്കള്‍ സുരക്ഷിതമായിട്ടിരിക്കുന്നു.

പര്യായപദങ്ങൾ : മൂടി, മൂടുന്നവസ്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह वस्तु जिससे किसी वस्तु आदि को आच्छादित किया जाए या ढकने की वस्तु।

आच्छाद से वस्तुएँ सुरक्षित रहती हैं।
अंतःपट, अंतर्पट, अन्तःपट, अन्तर्पट, अपटी, अपवारण, अपिधान, अबरन, अभिवास, अभिवासन, अवरण, अश्मंतक, अश्मन्तक, आच्छाद, आच्छादक वस्तु, आच्छादन, आटोप, आवरण, आस्तर, उच्छादन, कवच, छद, छाजन, तिरस्क्रिया

An artifact that covers something else (usually to protect or shelter or conceal it).

covering

അർത്ഥം : ഒരു വസ്തുവിനെ മുകളില് നിന്നും അല്ലെങ്കില് നാലു പുറത്ത് നിന്നും മൂടുന്ന വസ്തു.

ഉദാഹരണം : ആവരണമുള്ളതുകൊണ്ട് വസ്തുക്കള്‍ സുരക്ഷിതമായിരിക്കുന്നു.

പര്യായപദങ്ങൾ : ഉറ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु को ऊपर से या चारों ओर से ढकने वाली कोई कपड़े की सिली हुई वस्तु।

खोल के कारण वस्तुएँ सुरक्षित रहती हैं।
आवरण, कोश, कोष, खोल, खोली, ग़िलाफ़, गिलाफ

Any wrapper or covering.

envelope

അർത്ഥം : വാള്‍ മുതലായവ തടുക്കുന്നതിനു വേണ്ടിയുള്ള ഉപകരണം.

ഉദാഹരണം : പരിച യോദ്ധാക്കള്ക്ക് സുരക്ഷ പ്രദാനം ചെയ്യുന്നു.

പര്യായപദങ്ങൾ : പരിച, പരിശ, പ്രതിരോധം, ഫലകം, രക്ഷാകവചം, രക്ഷോപായം, വിരുതുകുട


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तलवार आदि शस्त्र का वार रोकने का एक उपकरण।

ढाल योद्धाओं को सुरक्षा प्रदान करती है।
आड़ण, आड़न, ढाल, फल, वरूथ, शिफर

Armor carried on the arm to intercept blows.

buckler, shield

അർത്ഥം : ഒരു കാര്യം ഉള്ളതിനെ മാറ്റി വീണ്ടും വയ്ക്കുക

ഉദാഹരണം : വായിൽ വയ്ക്കുന്ന പല്ലിന് പുറമെ ഒരു ആവരണം കൂടിയുണ്ട്

പര്യായപദങ്ങൾ : അടുക്ക്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

फिर से आने या दोबारा आने की क्रिया।

अतिथि के पुनरागमन से गृह सदस्यों का मुँह लटक गया।
पुनरागमन, पुनरावर्तन, प्रत्यागमन, प्रत्यावर्तन

Happening again (especially at regular intervals).

The return of spring.
recurrence, return

चौपाल