പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആവുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആവുക   ക്രിയ

അർത്ഥം : ഏതെങ്കിലും വിശിഷ്ട അല്ലെങ്കില് നിശ്ചയിക്കപ്പെട്ട അവസ്ഥ അല്ലെങ്കില്‍ സ്ഥിതിയിലായിരിക്കുക.

ഉദാഹരണം : ഞാന് ശരിയാവുന്നു.

പര്യായപദങ്ങൾ : ആകുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विशिष्ट या निश्चित अवस्था या स्थिति में होना।

मैं सही हूँ।
आप गलत हैं।
होना

Be in some specified state or condition.

I stand corrected.
stand

അർത്ഥം : എന്തെങ്കിലും കാര്യം ചെയ്യാനുളള യോഗ്യത ഉണ്ടാവുക അല്ലെങ്കില്‍ ചെയ്യുന്നതില് സമര്ത്ഥനാവുക.

ഉദാഹരണം : മനോഹറിന് വിമാനം പറത്താന്‍ കഴിയും

പര്യായപദങ്ങൾ : കഴിയുക, സാധിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ करने के योग्य होना या कुछ करने में समर्थ होना।

मनोहर हवाई जहाज़ चला सकता है।
पाना, सकना

അർത്ഥം : എവിടെയെങ്കിലും സ്ഥിതി ചെയ്യുക അല്ലെങ്കില്‍ നിശ്ചിത സ്ഥിതിയില്‍ ചെയ്യുക.

ഉദാഹരണം : ഹിമാലയം ഭാരതത്തിന്റെ വടക്കാകുന്നു.

പര്യായപദങ്ങൾ : ആകുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कहीं स्थित होना या एक निश्चित स्थिति में होना।

हिमालय भारत के उत्तर में है।
स्थित होना, होना

Be located or situated somewhere. Occupy a certain position.

lie

चौपाल