അർത്ഥം : ഭാരതീയ മാസങ്ങളില്‍ ജ്യേഷ്ഠ മാസത്തിനു ശേഷവും ശ്രാവണത്തിനു മുന്പും ഉള്ള മാസം.
ഉദാഹരണം :
ആഷാഢത്തില്‍ അത്യധികം മഴ ഉണ്ടായിട്ടും കൃഷിക്കാര്‍ കൃഷികാര്യങ്ങളില്‍ മുഴുകിയിരിക്കുന്നു.
പര്യായപദങ്ങൾ : ആഷാഢമാസം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :