പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആസനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആസനം   നാമം

അർത്ഥം : യോഗം എന്നിവയില്‍ ശരീരം അല്ലെങ്കില്‍ അവയവം ഒരു പ്രത്യേക രീതിയില്‍ ആക്കുക

ഉദാഹരണം : യോഗ സാധനയ്ക്കായി പലതരത്തിലുള്ള ആസനങ്ങളും പറഞ്ഞിട്ടുണ്ട്

അർത്ഥം : മരം ലോഹം എന്നിവ കൊണ്ട് നിര്മ്മിച്ചിട്ടുള്ള ഉയര്ന്ന ഇരിപ്പിടം

ഉദാഹരണം : വിരുന്നുകാര് പീഠത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നു

പര്യായപദങ്ങൾ : പീഠം, ബഞ്ച്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बैठने के लिए काठ, धातु आदि का छोटा और ऊँचा आसन।

अतिथि पीढ़े पर बैठकर भोजन कर रहा है।
पटरा, पटा, पाट, पाटा, पाढ़, पीठिका, पीढ़ा

അർത്ഥം : പിന്‍ ഭാഗം പുറത്തിന്‌ താങ്ങ്‌ നല്കുന്ന രീതിയില് ഉണ്ടാക്കിയിരിക്കുന്ന ഇരിക്കുന്നതിനുള്ള ആവശ്യം സാധിക്കുന്ന ഒരു ഇരിപ്പിടം.

ഉദാഹരണം : പിതാവ്‌ കസേരയില്‍ ഇരുന്ന് വർത്തമാനപത്രം വായിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ഇരിപ്പിടം, കസേര, പീഠം, മുക്കാലി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बैठने के काम में आने वाला एक आसन जिसके पीछे का भाग पीठ को सहारा देने की दृष्टि से बना होता है।

पिताजी कुर्सी पर बैठकर समाचार पत्र पढ़ रहे हैं।
आराम पीठिका, कुरसी, कुर्सी

A seat for one person, with a support for the back.

He put his coat over the back of the chair and sat down.
chair

चौपाल