അർത്ഥം : ചിരിക്കാന്‍ കൊള്ളാവുന്ന.
ഉദാഹരണം :
ചിരിപ്പിക്കുന്ന കവിത കേട്ടിട്ട് ശ്രോതാക്കളുടെ അട്ടഹാസം മുഴങ്ങി.
പര്യായപദങ്ങൾ : ചിരിപ്പിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Arousing or provoking laughter.
An amusing film with a steady stream of pranks and pratfalls.അർത്ഥം : സന്തോഷിപ്പിക്കുന്നവന്.
ഉദാഹരണം :
രാമനാമം മനസ്സിനെ തൃപ്തിപ്പെടുത്തുന്നതാണ്.
പര്യായപദങ്ങൾ : തൃപ്തിപ്പെടുത്തുന്ന, സന്തോഷിപ്പിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :