അർത്ഥം : ചൂട് കൊണ്ട് ഏതെങ്കിലും വസ്തു വെള്ളം പോലെ ആവുക.
ഉദാഹരണം :
മഞ്ഞുകട്ടി കൂടുതല്‍ സമയം പുറത്തു വച്ചതു കൊണ്ട് അത് ഉരുകിപ്പോയി.
പര്യായപദങ്ങൾ : അലിയുക, ഉരുകുക, ദ്രവിക്കുക, ദ്രവീകരിക്കുക, വെന്തുരുകുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :