അർത്ഥം : മനുഷ്യന്‍ മുതലായവരുടെ ശരീരത്തിലെ ഇടതു വശത്തെ കൈ.
ഉദാഹരണം :
അവന്റെ ഇടത്തെ കയ്യില്‍ മുറിവേറ്റുകഴിഞ്ഞിരുന്നു.
പര്യായപദങ്ങൾ : ഇടംകയ്, ഇടത്തെ കയ്യ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मानव आदि के शरीर के बायीं तरफ़ का हाथ।
उसके बायें हाथ में चोट लग गई है।