പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഇടവേള എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഇടവേള   നാമം

അർത്ഥം : വിശ്രമിക്കാനും, ജലപാനം മുതലായവ നടത്താനും ലഭിക്കുന്ന സമയം.

ഉദാഹരണം : ഇടവേളയായതും സ്കൂളില്നിന്ന് കുട്ടികളുടെ കലപില ആരംഭിച്ചു.

പര്യായപദങ്ങൾ : അന്തരാളം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कार्य,पढ़ाई,खेल आदि के बीच में थोड़े समय के लिए होने वाला वह अवकाश जो लोगों को सुस्ताने,जलपान आदि करने के लिए मिलता है।

मध्यावकाश होते ही पाठशाला में बच्चों की चहल-पहल शुरु हो गयी।
मध्यावकाश

A pause from doing something (as work).

We took a 10-minute break.
He took time out to recuperate.
break, recess, respite, time out

അർത്ഥം : കളി മുതലായവയുടെ ഇടയില്‍ ഉണ്ടാകുന്ന അവകാശപ്പെട്ട സമയം.

ഉദാഹരണം : കളിയുടെ ഇടവേളയില്‍ ഞാന്‍ ചായ കുടിക്കാന്‍ പോയി.

പര്യായപദങ്ങൾ : വിശ്രമവേള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी खेल आदि के बीच में होनेवाला कुछ समय का अवकाश।

खेल के मध्यांतर में मैं चाय पीने चला गया।
मध्यांतर, मध्यांतराल

An intermission between the first and second half of a game.

halftime

അർത്ഥം : ഏതെങ്കിലും കാര്യത്തിന്റെ ഇടയില്‍ കിട്ടുന്ന സമയം.

ഉദാഹരണം : ഇടവേളയില്‍ നേതാക്കന്മാര് തൊഴിലാളികളുമായി കൂടിയാലോചന നടത്തി.

പര്യായപദങ്ങൾ : വിശ്രമവേള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह कुत्ता जिसका उपयोग शिकार करने के लिए किया जाता है।

शिकारी शिकारी कुत्ते के साथ जंगल की ओर जा रहा है।
शिकारी कुत्ता

किसी कार्य के बीच में मिलनेवाला अंतराल।

कार्य अंतराल में श्रमिक नेता ने श्रमिकों से विचार-विमर्श किया।
कार्य अंतराल, कार्यांतराल

A pause from doing something (as work).

We took a 10-minute break.
He took time out to recuperate.
break, recess, respite, time out

അർത്ഥം : ആരംഭവും അവസാനവും ഉള്ള ഒരു സമയ ഘടന.

ഉദാഹരണം : കാര്യത്തിന്റെ ഇടയില്‍ അവള്‍ വീട്ടില്‍ പോയി.

പര്യായപദങ്ങൾ : ഇടയില്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दो बिंदुओं के बीच का स्थान या समय।

कार्य के अंतराल में वह घर चला गया।
अंतराल, अन्तराल, गोशा

A definite length of time marked off by two instants.

interval, time interval

അർത്ഥം : ഏതെങ്കിലും കാര്യത്തിന്റെ ഇടയില്‍ കിട്ടുന്ന സമയം

ഉദാഹരണം : ഇടവേളയില്‍ നേതാക്കന്മാര്‍ തൊഴിലാളികളുമായി കൂടിയാലോചന നടത്തി

പര്യായപദങ്ങൾ : വിശ്രമവേള

चौपाल