പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഇതിഹാസം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഇതിഹാസം   നാമം

അർത്ഥം : കഴിഞ്ഞു പോയ പ്രസിദ്ധമായ സംഭവങ്ങളും അവയുമായി ബന്ധപ്പെട്ട ജീവജാലങ്ങളുടെ കാലക്രമേണയുള്ള വര്ണ്ണനയും.

ഉദാഹരണം : അവന്‍ പുരാതന ചരിത്രം വായിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ചരിത്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बीती हुई प्रसिद्ध घटनाओं और उनसे संबंध रखनेवाले जीवों का कालक्रम से वर्णन।

वह प्राचीन इतिहास पढ़ रहा है।
इति-वृत्त, इतिवृत्त, इतिहास, तवारीख, तवारीख़, पूर्ववृत्त

A record or narrative description of past events.

A history of France.
He gave an inaccurate account of the plot to kill the president.
The story of exposure to lead.
account, chronicle, history, story

चौपाल