അർത്ഥം : ഏതെങ്കിലും നിശ്ചിതമായി പറഞ്ഞ വ്യക്തി, വസ്തു അല്ലെങ്കില്‍ കാര്യം.
ഉദാഹരണം :
ഇന്ന ഇന്ന ആളുകള്‍ താങ്കളെ കാണുവാന്‍ വന്നിരിന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അല്ലെങ്കില്‍ പറഞ്ഞു കേട്ടയാള്.
ഉദാഹരണം :
ഇന്ന വ്യക്തി താങ്കളെ തിരഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
പര്യായപദങ്ങൾ : പ്രസ്തുത