അർത്ഥം : ഇരുപതും രണ്ടും ചേര്ന്നാല്‍ കിട്ടുന്ന സംഖ്യ
ഉദാഹരണം :
പതിനൊന്നും പതിനൊന്നും ഇരുപത്തിരണ്ടാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഇരുപതും രണ്ടും.
ഉദാഹരണം :
കാവ്യ പ്രതിഭാപട്ടം കിട്ടിയ ശ്യാം ഇരുപത്തിരണ്ട് വയസ്സിലേ പ്രസിദ്ധനായി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :