അർത്ഥം : റൊട്ടി പാകം ചെയ്യുന്ന ലോഹത്തിന്റെ ഉരുണ്ട പാത്രം.
ഉദാഹരണം :
അവന്‍ വറചട്ടിയില്‍ റൊട്ടി പാകം ചെയ്യുന്നു.
പര്യായപദങ്ങൾ : ചപ്പാത്തിക്കല്ല്, ദോശക്കല്ല്, വറചട്ടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Cooking utensil consisting of a flat heated surface (as on top of a stove) on which food is cooked.
griddleഅർത്ഥം : പരിപ്പ് മുതലായവ പാകം ചെയ്യുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഓടിന്റെ ഒരു ഉരുണ്ട ചെറിയ പാത്രം.
ഉദാഹരണം :
ഓട്ടുപാത്രത്തിലെ പരിപ്പ് തണുത്തു പോയി, അത് ചൂടാക്കൂ.
പര്യായപദങ്ങൾ : ഓട്ടുപാത്രം, കറിച്ചട്ടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Metal or earthenware cooking vessel that is usually round and deep. Often has a handle and lid.
pot