പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഇരുളുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഇരുളുക   ക്രിയ

അർത്ഥം : അല്പാല്പ്പൊമായി കറുക്കുക

ഉദാഹരണം : നല്ല വെയിലിൽ നടന്നതുകൊണ്ട് അവന്റെ മുഖം ഇരുണ്ടുപോയി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ-कुछ काला पड़ना।

कड़ी धूप में पैदल चलने के कारण उसका चेहरा झँवरा गया है।
झँवराना, झँवाना

അർത്ഥം : നിറം,തിളക്കം എന്നിവ നഷ്ടമാവുക

ഉദാഹരണം : ഒറ്റ അലക്കില്തളന്നെ നിറം മങ്ങിപ്പോയി

പര്യായപദങ്ങൾ : കുറയുക, തളരുക, മങ്ങുക, വാ‍ടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रंग, चमक आदि का धीमा पड़ जाना।

एक ही धुलाई में कपड़े का रंग उड़ गया।
उड़ जाना, उड़ना, उतरना, निकलना, फीका पड़ना

चौपाल