അർത്ഥം : ഇറാനിലെ താമസക്കാരന്.
ഉദാഹരണം :
കുറച്ച് ഇറാനികള്‍ കൃഷി ചെയ്ത് തങ്ങളുടെ ജീവിത മാര്‍ഗ്ഗം തേടുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഇറാനില്‍ താമസിക്കുന്നവന്.
ഉദാഹരണം :
ഈ കലാലയത്തില്‍ അനേകം ഇറാനി വിദ്യാര്‍ത്ഥികളും പഠിക്കുന്നുണ്ട്.
പര്യായപദങ്ങൾ : പേര്‍ശ്യന്‍