അർത്ഥം : സ്നേഹിക്കുക.
ഉദാഹരണം :
അവന് തന്റെ കുട്ടികളെ വളരെ ഇഷ്ടപ്പെടുന്നു.
പര്യായപദങ്ങൾ : അനുരോധിക്കുക, അഭിലഷിക്കുക, ഇച്ഛിക്കുക, ഇഷ്ടമാവുക, ചായുക, പിടിക്കുക, പ്രണയിക്കുക, പ്രവണത ഉണ്ടാകുക, പ്രിയം ഉണ്ടാകുക, പ്രേമിക്കുക, മേവുക, സ്നേഹിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആരെങ്കിലുമായി പ്രേമം അല്ലെങ്കില്‍ സ്നേഹം അല്ലെങ്കില് അടുപ്പം കാണിക്കുക
ഉദാഹരണം :
അമ്മ വലിയ ചേട്ടനെ ഏറ്റവും കൂടുതല് ഇഷ്ടപ്പെടുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : എന്തെങ്കിലും തിന്നുവാനും കുടിക്കുവാനും ഉള്ള സാധനങ്ങള്‍ അനുഭവിക്കുക.
ഉദാഹരണം :
അവന്‍ വിളമ്പുന്നതിനു മുന്പു ഭക്ഷണം രുചിചു നോക്കി.
പര്യായപദങ്ങൾ : രുചിക്കുക, സ്വാത് തോന്നുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कुछ खाने या पीने की चीज़ का अनुभव करना।
उसने परोसने से पहले खाने को चखा।അർത്ഥം : ഭംഗിയാവുക
ഉദാഹരണം :
ആലയം അവന് ഇഷ്ടപ്പെട്ടു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :