പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഈജിപ്ത് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഈജിപ്ത്   നാമം

അർത്ഥം : ഇസ്രായേലിന്റെ പടിഞ്ഞാറുണ്ടായിരുന്ന ഒരു പുരാതന സാമ്രാജ്യം.

ഉദാഹരണം : നൈല്‍ നദിയുടെ അരികിലാണ് ഈജിപ്ത് സ്ഥാപിക്കപ്പെട്ടിരുന്നത്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्राचीन साम्राज्य जो इस्राइल के पश्चिम में था।

मिस्र नील नदी के आस-पास बसा था।
इजिप्ट, इजिप्त, मिस्त्र, मिस्र, मिस्री साम्राज्य

അർത്ഥം : വടക്കു കിഴക്കന്‍ ആഫ്രിക്കയിലെ ഒരു രാഷ്ട്രം.

ഉദാഹരണം : ഈജിപ്തിലെ പിരമിഡ് ലോകപ്രശസ്തമാണ്.

പര്യായപദങ്ങൾ : അറബ് റിപ്പബ്ലിക്ക് ഓഫ് ഈജിപ്ത്, യുണൈറ്റട് റിപ്പബ്ലിക്ക് ഓഫ് ഈജിപ്ത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उत्तर-पूर्वी अफ्रीका का एक देश।

मिस्र के पिरामिड विश्व प्रसिद्ध हैं।
इजिप्ट, इजिप्त, मिस्त्र, मिस्र, मिस्र का अरब गणतंत्र, संयुक्त अरब गणतंत्र

A republic in northeastern Africa known as the United Arab Republic until 1971. Site of an ancient civilization that flourished from 2600 to 30 BC.

arab republic of egypt, egypt, united arab republic

चौपाल