പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഈന്തപ്പന എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഈന്തപ്പന   നാമം

അർത്ഥം : പഴങ്ങള്‍ ഭക്ഷണയോഗ്യമായ കരിമ്പന പോലെയുള്ള ഒരു വൃക്ഷം.

ഉദാഹരണം : ഈന്തപ്പന പൊക്കമുള്ളതും ശാഖകളില്ലാത്തതും ആകുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ताड़ की तरह का एक पेड़ जो प्रायः रेगिस्तान में होता है और जिसमें बेर के आकार के लंबोतरे मीठे फल लगते हैं।

खजूर वृक्ष लम्बा एवं शाखा रहित होता है।
कनक, खजूर, खजूर वृक्ष, खरजूर, खरजूर वृक्ष, खर्जूर, खर्जूर वृक्ष, नख़्ल, नख्ल, मधुक्षीर, मधुक्षीरक, महारस, स्कंदफला, स्कन्दफला

Tall tropical feather palm tree native to Syria bearing sweet edible fruit.

date palm, phoenix dactylifera

അർത്ഥം : ഒരിനം പന

ഉദാഹരണം : ഈന്തപ്പനയുടെ പഴം നല്ല മധുരമുള്ളാതാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का खजूर।

पिंडखजूर बहुत मीठा होता है।
नृपप्रिया, पिंड-खजूर, पिंडखजूर, फलपुष्पा, फलपुष्पी

Sweet edible fruit of the date palm with a single long woody seed.

date

അർത്ഥം : ഒരു ഉയരമുള്ള ഫലവൃഷം ഇതിന്റെ പഴം ഉണങ്ങിയ പഴ വര്ഗ്ഗങ്ങളില്‍ പെടുന്നു.

ഉദാഹരണം : ഇതു ഈന്തപ്പനതോട്ടമാണ് .

പര്യായപദങ്ങൾ : ഈത്തപ്പന, പേരീച്ചം പന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक फलदार ऊँचा पेड़ जिसके फल मेवा के अंतर्गत आते हैं।

यह अखरोट का बगीचा है।
अखरोट, अखरोट वृक्ष, अख़रोट, अख़रोट वृक्ष, आकरोट, आक्षोट, आखोट, आस्फोट, आस्फोटक, पीलु, मधुपीलू, मधुमज्जन, वृहच्छद

Any of various trees of the genus Juglans.

walnut, walnut tree

चौपाल