പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉടക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉടക്കുക   ക്രിയ

അർത്ഥം : ശരീരത്തിലെ ഏതെങ്കിലും നാഡി, പേശി മുതലായവ വലിയുക.

ഉദാഹരണം : എന്റെ കഴുത്ത് കോച്ചി വലിഞ്ഞു.

പര്യായപദങ്ങൾ : ഉളുക്കുക, കോച്ചിപ്പിടിക്കുക, കോച്ചിവലിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर की किसी नाड़ी, पेशी आदि का कड़ा होना।

मेरी गरदन अकड़ गई है।
अँकड़ना, अकड़ना, ऐंठना

Become stiff or stiffer.

He stiffened when he saw his boss enter the room.
stiffen

അർത്ഥം : ഏതെങ്കിലും ഒരു വസ്തു മറ്റൊരു വസ്തുവിൽ അല്ലെങ്കിക് സ്ഥലം പെട്ടെന്ന് ഇളകി വരാത്ത രീതിയിൽ ഉറച്ചു പോവുക

ഉദാഹരണം : ചുനരി മുള്ളിൽ ഉടക്കിപോയി കന്മദം മലമുകളിൽ ഉറച്ചിരിക്കുന്നു

പര്യായപദങ്ങൾ : ഇഴുകുക, ഉറയ്ക്കുക, കൊളുത്തുക, ചേരുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर के किसी अंग में ठोकर या आघात लगने पर उसमें से ख़ून बहने लगना।

पुलिस की लाठी के प्रहार से उसका सर फूट गया।
फटना, फूटना

അർത്ഥം : വഴിയില്‍ അവരോധം ഉണ്ടാകുക.

ഉദാഹരണം : നടന്നു നടന്നു പെട്ടെന്നു എന്റെ മോട്ടര്‍ സൈക്കള്‍ നിന്നു പോയി.

പര്യായപദങ്ങൾ : അടിപിടി കൂടുക, അഭിപ്രായ വ്യത്യാസം ഉണ്ടാകുക, ഇടയുക, കുടുങ്ങുക, കുറ്റം കാണല്, തമ്മില്തല്ലുക, തര്ക്കിക്കുക, നില്ക്കുക, പറച്ചില്‍ നിര്ത്തുക, പിണങ്ങുക, വഴക്കിടുക കലഹിക്കുക, വിരോധം വെക്കുക, ശണ്ഠകൂടുക, സൌഹൃദബന്ധച്ചേദം, സ്പര്ദ്ധ വെക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गति में अवरोध उत्पन्न होना।

चलते-चलते अचानक मेरी मोटरसाइकिल रुक गई।
अटकना, गतिरुद्ध होना, बंद होना, रुकना

Come to a halt, stop moving.

The car stopped.
She stopped in front of a store window.
halt, stop

അർത്ഥം : ഒരു വസ്തു മറ്റൊരു വസ്തുവില്‍ അല്ലെങ്കില് സ്ഥാനത്ത് കൊളുത്തപ്പെടുക അതുകൊണ്ട് അതിനെ എളുപ്പം എടുക്കുവാന്‍ കഴിയുകയില്ല

ഉദാഹരണം : ഷാള്‍ മുള്ളില്‍ ഉടക്കിപ്പോയി കയറേണി പര്വതശിഖരത്തിന്റെ മുകളിലത്തെ നിരയില്‍ കുരുങ്ങിപ്പോയി

പര്യായപദങ്ങൾ : കുരുങ്ങുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु का किसी वस्तु या स्थान आदि में इस तरह से फँसना कि आसानी से न निकले।

चुनरी काँटों में उलझ गई।
कमंद चट्टान के ऊपरी सिरे पर अटक गई।
अटक जाना, अटकना, अरझ जाना, अरझना, अलुझ जाना, अलुझना, उलझ जाना, उलझना, फँस जाना, फँसना, फंस जाना, फंसना

Twist together or entwine into a confusing mass.

The child entangled the cord.
entangle, mat, snarl, tangle

चौपाल