പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉത്കൃഷ്ടകൃതി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഒരു സര്ഗ്ഗാത്മകനായ കലാകാരന്‍‍, എഴുത്തുകാരന്‍ മുതലായവരുടെ ഏറ്റവും ഉത്തമമായ സൃഷ്ടി.

ഉദാഹരണം : ഗീതാഞ്ജലി രവീന്ദ്രനാഥിന്റെ ഉത്കൃഷ്ട കൃതിയാകുന്നു താജ്മഹല് ഒരു ഉത്കൃഷ്ട സൃഷ്ടിയാണ് .

പര്യായപദങ്ങൾ : ഉത്കൃഷ്ടരചന, ഉത്കൃഷ്ടസൃഷ്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी सृजनात्मक कलाकार, रचनाकार या दस्तकार की अति उत्तम रचना।

गीतांजलि रवींद्र नाथ की सर्वोत्कृष्ट कृति है।
ताजमहल एक सर्वोत्तम कृति है।
मास्टर पीस, मास्टरपीस, सर्वोत्कृष्ट कृति, सर्वोत्कृष्ट रचना, सर्वोत्तम कृति, सर्वोत्तम रचना

The most outstanding work of a creative artist or craftsman.

chef-d'oeuvre, masterpiece

चौपाल