അർത്ഥം : വീട് അല്ലെങ്കില്‍ തട്ടിന്റെ ഭാരം താങ്ങുന്നതിനു വേണ്ടി ഭിത്തികളില്‍ അല്ലെങ്കില്‍ തൂണുകളില്‍ കുറുകെ വയ്ക്കുന്ന വലിയ വടി.
ഉദാഹരണം :
രാംധീന്‍ തന്റെ കൂരയില്‍ തേക്കിന്റെ കഴുക്കോല് ഇട്ടിരിക്കുന്നു.
പര്യായപദങ്ങൾ : കഴുക്കോല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു ചോദ്യം കേട്ടിട്ട് അതിന് സമാധാനമായി പറയുന്ന കാര്യം.
ഉദാഹരണം :
താങ്കള്‍ എന്റെ ചോദ്യത്തിനുള്ള ഉത്തരം ഇതു വരേയും തന്നില്ല.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :