പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉദാഹരണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉദാഹരണം   നാമം

അർത്ഥം : ഏതെങ്കിലും വിഷയം സ്പഷ്ടമായി പറഞ്ഞുകൊടുക്കുന്നതിനു വേണ്ടി അറിയാവുന്ന മറ്റൊരു വിഷയത്തോടുകൂടി അത് സൂചിപ്പിക്കുന്നത്.

ഉദാഹരണം : ഉദാഹരണം കൊടുത്ത് വിശദീകരിക്കുന്ന കാര്യങ്ങള്‍ പെട്ടന്ന് മനസ്സിലാകും.

പര്യായപദങ്ങൾ : മാതൃക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विषय को स्पष्ट रूप से बतलाने या सिद्ध करने के लिए किसी जाने हुए अन्य विषय का उल्लेख।

उदाहरण देकर समझाने से बातें जल्दी समझ में आ जाती हैं।
उदाहरण, दृष्टांत, नमूना, प्रतिमान, प्रयोग, मिसाल, हवाला

അർത്ഥം : ഏതെങ്കിലും ഒരു പദാര്ത്ഥം മുതലായവയുടെ രൂപം, ഗുണം എന്നിവയെ പരിചയപ്പെടുത്തുന്നതും അതില്‍ നിന്ന് എടുത്തിട്ടുള്ളതുമായ ചെറിയ അംശം

ഉദാഹരണം : കര്ഷകന്‍ ധാന്യത്തിന്റെ സാമ്പിള്‍ സേഠിനെ കാണിച്ചു സൂറിന്റെ ഭാഷയ്ക്ക് ഒരു ഉദാഹരണം കാണിക്കുക

പര്യായപദങ്ങൾ : മാതൃക, സാമ്പിള്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी पदार्थ आदि के प्रकार, गुण आदि का परिचय कराने के लिए उसमें से निकाला हुआ थोड़ा अंश।

किसान ने अनाज का नमूना सेठ को दिखाया।
सूर की भाषा की एक बानगी देखिए।
नमूना, प्रतिदर्श, बानगी, सैंपल, सैम्पल

A small part of something intended as representative of the whole.

sample

അർത്ഥം : ഏതെങ്കിലും ഒരു വസ്തുവിന്റെ ഗുണത്തിന്റെ അംശം

ഉദാഹരണം : മധ്യ പ്രദേശിലെ സാഗര്‍ ഖേല്‍ പരിസരത്ത് എല്ലാ ഞായറാഴ്ചകളിലും പല പ്രദേശത്തുള്ള നാടന്‍ കലകളുടെ മിന്നലാട്ടം നമുക്ക് കാണുവാൻ കഴിയും

പര്യായപദങ്ങൾ : മിന്നലാട്ടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु आदि के गुणधर्म का अंश।

मध्यप्रदेश के सागर खेल परिसर में रविवार को विभिन्न प्रदेशों की लोक कलाओं की झलक देखने को मिली।
छटा, झलक

A brief or incomplete view.

From the window he could catch a glimpse of the lake.
glimpse

അർത്ഥം : വ്യക്തിയെ ആദര്ശ രൂപത്തില്‍ കണക്കാക്കി അവരെ അനുകരിക്കല് ധാര്മ്മികമായ ഒരു കാര്യമായി ചെയ്യുന്നത്.

ഉദാഹരണം : ഭഗവാന്‍ രാമന്‍ ഈ നവീന യുഗത്തിലെ ഉദാഹരണമാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह कार्य, व्यक्ति आदि जो आदर्श रूप हो और जिसका अनुकरण करना नैतिक हो।

भगवान राम का कार्य आधुनिक युग के लिए एक उदाहरण है।
आदर्श, उदाहरण, मिसाल

A standard or typical example.

He is the prototype of good breeding.
He provided America with an image of the good father.
epitome, image, paradigm, prototype

चौपाल