പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉദ്യാനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉദ്യാനം   നാമം

അർത്ഥം : അതിന്റേതായ സ്വാഭാവികമായ രൂപത്തില്‍ എല്ലാവര്ക്കും വേണ്ടിയുള്ള സ്വത്തായി നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ഒരു ഭൂഭാഗം.

ഉദാഹരണം : അപൂര്വങ്ങളായ വന്യ ജീവികളെ ഈ രാഷ്ട്രീയ ഉദ്യാനത്തില്‍ കാണാന്‍ കഴിയും.

പര്യായപദങ്ങൾ : പാര്ക്ക്, പൂങ്കാവനം, പൂങ്കാവ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भूमि का एक हिस्सा जो अपने प्राकृतिक रूप में सार्वजनिक सम्पत्ति के रूप में सुरक्षित रखा गया हो।

इस राष्ट्रीय उद्यान में विलक्षण जंगली जंतु देखे जा सकते हैं।
उद्यान, पार्क

A large area of land preserved in its natural state as public property.

There are laws that protect the wildlife in this park.
park, parkland

അർത്ഥം : ഫലങ്ങളും പൂക്കളും ഉണ്ടാക്കുന്ന സുന്ദരമായ ചെടികളും വൃക്ഷങ്ങളും അടങ്ങിയ സ്ഥലം.

ഉദാഹരണം : കുട്ടികള്‍ തോട്ടത്തില്‍ പേരയ്ക്ക പറിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ചോല, തോട്ടം, പാര്ക്ന‌, പൂങ്കാവനം, പൂങ്കാവു്‌, പൂഞ്ചോല, പൂന്തോട്ടം, പൂമലര്ക്കാവു്, മലര്വാടി, വനം, വൃക്ഷലതാദികള്‍ ഉള്ള പറമ്പു്‌


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह स्थान जहाँ फल-फूलदार या सुन्दर पौधों, वृक्षों आदि को लगाया गया हो।

बच्चे बगीचे में अमरूद तोड़ रहे थे।
अपवन, उद्यान, उपवन, पार्क, बग़ीचा, बगिया, बगीचा, बाग, बाग बगीचा, बाग-बगीचा, बाग़, बाग़ीचा, बाड़ी, बारी, वाटिका

A plot of ground where plants are cultivated.

garden

അർത്ഥം : വീടിന്റെ അടുത്തുള്ള തുറന്ന സ്ഥലം.

ഉദാഹരണം : കുട്ടികള്‍ തോട്ടത്തില്‍ കളിച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അങ്കണം, പൂങ്കാവനം, പൂങ്കാവു്‌, പൂന്തോട്ടം, പൂമലര്ക്കാവു്‌, മലര്‍ വാടി, മുറ്റം, വൃക്ഷ ലതാദികളുടെ പറമ്പു്‌


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घर के बीच का खुला भाग।

बच्चे आँगन में खेल रहे हैं।
अँगनई, अँगना, अँगनाई, अँगनैया, अंगन, अंगनई, अंगना, अंगनाई, अंगनैया, अजिर, आँगन, आंगन, चौक, प्रांगण, सहन

चौपाल