പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉന്മൂലനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉന്മൂലനം   നാമം

അർത്ഥം : പിന്നീട് ഒരിക്കലും ഉയര്ന്നു വരാത്ത രീതിയില്‍ നശിപ്പിക്കുക

ഉദാഹരണം : സമൂഹത്തില്‍ പടര്ന്നു പിടിച്ചിരിക്കുന്ന അഴിമതി ഉന്മൂലനം ചെയ്യണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

इस प्रकार नष्ट करने की क्रिया कि फिर उठ या पनप न सके।

समाज में फैले भ्रष्टाचार का उन्मूलन आवश्यक है।
उन्मूलन

The complete destruction of every trace of something.

eradication, obliteration

അർത്ഥം : ഏതെങ്കിലും വസ്തു മുതലായവയെ നശിപ്പിക്കുക

ഉദാഹരണം : പരമേശ്വരന്‍ ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതിനായി അവതരിച്ചു

പര്യായപദങ്ങൾ : നശീകരണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु आदि को नष्ट करने की क्रिया।

परमेश्वर शत्रुओं का मर्दन करने के लिए जन्म लेते हैं।
अवदारण, अवमर्षण, उजाड़ना, उजारना, उज्जारना, नष्ट करना, मर्दन, मिटाना

The termination of something by causing so much damage to it that it cannot be repaired or no longer exists.

destruction, devastation

അർത്ഥം : വേരോടെ പിഴുത് എടുക്കുക അല്ലെങ്കില്‍ സമൂലം നശിപ്പിക്കുന്ന പ്രവൃത്തി.

ഉദാഹരണം : തോട്ടക്കാരന്‍ തോട്ടത്തിലെ ആവശ്യമില്ലാത്ത ചെടികളെ ഉന്മൂലനം ചെയ്തുകൊണ്ടിരുന്നു.

പര്യായപദങ്ങൾ : ഉന്മൂലനാശം, സമൂലനാശം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जड़ से उखाड़ने या समूल नष्ट करने की क्रिया।

अवांछित पौधों के उन्मूलन से वांछित पौधे अच्छी तरह से बढ़ते हैं।
भ्रष्टाचार के उन्मूलन के बिना देश का विकास नहीं हो पाएगा।
अवरोपण, अवलुंचन, अवलुञ्चन, उखाड़ना, उखारना, उखेड़ना, उखेरना, उच्चाटन, उच्छेद, उच्छेदन, उछेद, उत्पाटन, उन्मूलन

चौपाल