പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉപദേശകന് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉപദേശകന്   നാമം

അർത്ഥം : ഉദ്ബോധിപ്പിക്കല്‍ അല്ലെങ്കില്‍ ഉപദേശം നല്കുന്ന ആള്

ഉദാഹരണം : അയാള്‍ തന്റെ പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്തുന്നതിന് വേണ്ടി നിപുണനായ ഒരു ഉപദേഷ്ടാവുമായി ചര്ച്ച നടത്തികൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ഉപദേഷ്ടാവ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

परामर्श या सलाह देनेवाला व्यक्ति।

वह अपनी समस्याओं से निपटने के लिए एक कुशल सलाहकार से विचार-विमर्श कर रहा है।
कंसलटेंट, कंसल्टेंट, कन्सलटेन्ट, कन्सल्टेन्ट, परामर्शक, परामर्शदाता, मशीर, सलाहकार

An expert who gives advice.

An adviser helped students select their courses.
The United States sent military advisors to Guatemala.
adviser, advisor, consultant

അർത്ഥം : ഉപദേശം കൊടുക്കുന്ന.

ഉദാഹരണം : ഉപദേശകന്റെ ഉപദേശം കൊണ്ട് ശ്യാമിന് കുലുക്കമൊന്നും ഉണ്ടായില്ല.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो उपदेश देता हो।

उपदेशक के उपदेश से श्याम प्रभावित नहीं हुआ।
उपदेशक, उपदेष्टा, प्रवक्ता

चौपाल